Internship Days...
വീണ്ടും സ്കൂളിലേക്ക് പോകുമ്പോൾ മൂന്നുള്ളതിനേക്കാൾ മനസ്സിന് തെല്ലൊരാശ്വാസം ഉണ്ടായി... കാരണം ഇപ്പോ ഒരു സ്കൂൾ എങ്ങനാണെന്നും കുട്ടികൾ എങ്ങനെയാണെന്നും ഒരു ബോധ്യം കൈവന്നിരിക്കുന്നു. അല്ലെങ്കിലും "everything teach you something " എന്നാണെല്ലോ. ഇന്ന് teaching practice ന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രേവേശിച്ചിരിക്കുകയാണ്. St. Mary's HSS, Pattom, ഇനി അവിടെയാണ് നീണ്ട 30 ദിനങ്ങൾ.... ഇന്ന് എനിക്ക് 2 പീരിയഡ് ഉണ്ടായിരുന്നു. രാവിലെ 8.30യോട് സ്കൂളിൽ എത്തി. എല്ലാവരും ഒരുമിച്ചു HM നെയും principal അച്ഛനെയും കണ്ടതിനു ശേഷം jubilee auditorium ത്തിലേക്ക് പോയി. അവിടെയാണ് ഞങ്ങൾ ഇരിക്കുന്നത്. Third പീരിയഡ് classundrnn