Internship Days...

വീണ്ടും സ്കൂളിലേക്ക് പോകുമ്പോൾ മൂന്നുള്ളതിനേക്കാൾ മനസ്സിന് തെല്ലൊരാശ്വാസം ഉണ്ടായി... കാരണം ഇപ്പോ ഒരു സ്കൂൾ എങ്ങനാണെന്നും കുട്ടികൾ എങ്ങനെയാണെന്നും ഒരു ബോധ്യം കൈവന്നിരിക്കുന്നു. അല്ലെങ്കിലും "everything teach you something " എന്നാണെല്ലോ.
ഇന്ന് teaching practice ന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രേവേശിച്ചിരിക്കുകയാണ്. St. Mary's HSS, Pattom, ഇനി അവിടെയാണ് നീണ്ട 30 ദിനങ്ങൾ....

ഇന്ന് എനിക്ക് 2 പീരിയഡ് ഉണ്ടായിരുന്നു. രാവിലെ 8.30യോട് സ്കൂളിൽ എത്തി. എല്ലാവരും ഒരുമിച്ചു HM നെയും principal അച്ഛനെയും കണ്ടതിനു ശേഷം jubilee auditorium ത്തിലേക്ക് പോയി. അവിടെയാണ് ഞങ്ങൾ ഇരിക്കുന്നത്. Third പീരിയഡ് classundrnn


Comments

Popular posts from this blog

7th week (29/07/2024-31/07/2024)