3rd week (01/11/2023-03/11/20232

 01/11/2023

എക്സാം തിരക്കുകൾക്ക് ശേഷം ഇന്ന് സ്കൂളിലേക്ക് തിരികെ എത്തി.

ഏവർക്കും കേരളപ്പിറവി ദിനാശംസകൾ
9.30 ക്ക് പ്രാർത്ഥനയോടുകൂടെ ഇന്നത്തെ ദിനം ആരംഭിച്ചു. 1OD ക്ലാസിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. കേരളപ്പിറവി ദിനത്തിൻ്റെ പ്രധാന്യം വിളിച്ചോതുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
ഇന്ന് 4&7  പിരീയഡ് മാത്രമേ എനിക്ക് ക്ലാസുണായിരുന്നുള്ളൂ. 9 A യിൽ Substitution ൻ്റെ ഭാഗമായി പോവുകയും അവിടെ exam പ്രമാണിച്ച് Revision നടത്തുകയും ചെയ്തു.
3.45 ന് ദേശീയ ഗാനത്തിനും ഹാജർ രേഖപ്പെടുത്തിയതിനുശേഷം സ്കൂളിൽ നിന്നും പിൻവാങ്ങി.

02/11/2023

Reported the school by 8:45 a.m.and attended the prayer session with teachers. Today I have a class at 8B on the chapter magnetism at 4th period, there were  exam duty in the morning and noon. I could perform well in the task which had assign to me.Also i have classon 9C at second period where i showed the color change of ,litmus paper in acid and base.All students respond very actively to the experiments.

03/11/2023

Today me and sandra went with students to make them participate in TIME science quiz . today's my class was handled by josmy. she managed my class.

Comments

Popular posts from this blog

അധ്യാപനകളരിയിലേക്ക്.....

Building your potentials...