അധ്യാപനകളരിയിലേക്ക്.....
𝓛𝓲𝓯𝓮 𝓲𝓼 𝓯𝓾𝓵𝓵 𝓸𝓯 𝓼𝓾𝓻𝓹𝓻𝓲𝓼𝓮𝓼 𝓪𝓷𝓭 𝓶𝓲𝓻𝓪𝓬𝓵𝓮𝓼...
ജീവിതം എന്നും അവളുടെ വൈരുധ്യങ്ങൾക്കാട്ടി അമ്പരപ്പിക്കാറുണ്ട്. First year ജീവിതം ഏതാണ്ടിങ്ങനെ അവസാനിക്കാറായി. ഇനിയും പരീക്ഷമാത്രം. അങ്ങനെ പരീക്ഷയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയൊരു അതിഥി...
"Teaching Practice "
എങ്കിലും പരീക്ഷണങ്ങളുടെയിടയിലൂടെ ജീവിതത്തെനോക്കി കാണുക ഒരു രസം തന്നെയാണ്.
സ്കൂളിലേകളിലേയ്ക്കുള്ള ക്ഷണം.... നാളെ മുതൽ വരുന്ന നാൽപത് ദിനങ്ങൾ... കാത്തിരിക്കാം നല്ല നാളേയ്ക്കായി....
Comments
Post a Comment