Popular posts from this blog
അധ്യാപനകളരിയിലേക്ക്.....
𝓛𝓲𝓯𝓮 𝓲𝓼 𝓯𝓾𝓵𝓵 𝓸𝓯 𝓼𝓾𝓻𝓹𝓻𝓲𝓼𝓮𝓼 𝓪𝓷𝓭 𝓶𝓲𝓻𝓪𝓬𝓵𝓮𝓼... ജീവിതം എന്നും അവളുടെ വൈരുധ്യങ്ങൾക്കാട്ടി അമ്പരപ്പിക്കാറുണ്ട്. First year ജീവിതം ഏതാണ്ടിങ്ങനെ അവസാനിക്കാറായി. ഇനിയും പരീക്ഷമാത്രം. അങ്ങനെ പരീക്ഷയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയൊരു അതിഥി... "Teaching Practice " എങ്കിലും പരീക്ഷണങ്ങളുടെയിടയിലൂടെ ജീവിതത്തെ നോക്കി കാണുക ഒരു രസം തന്നെയാണ്. സ്കൂളിലേ കളിലേയ്ക്കുള്ള ക്ഷണം.... നാളെ മുതൽ വരുന്ന നാൽപത് ദിനങ്ങൾ... കാത്തിരിക്കാം നല്ല നാളേയ്ക്കായി....
Building your potentials...
With realization of one’s own potential and self-confidence in one’s ability, one can build a better world. – Dalai Lama As part of building capacity among students our college and IQAC togetherly conducted a capacity building program lead by jobi kondoor sir, master trainer facilitator loyola extension services and district coordinator childline thiruvananthapuram. The class was spectacular.
Comments
Post a Comment