Posts

Showing posts from October, 2022

കേരളപ്പിറവി

Image
പിറന്ന മണ്ണിന്റെ …  വളർന്ന നാടിന്റെ … പൈതൃകത്തിന്റെ … സംസ്കാരത്തിന്റെ … മലയാള തനിയമയുടെ ദിനം   

Capacity Building Programme

Image
 

TALENT HUNT - 3rd Day

Image
  ആറാട്ട് 2k22 HASKE 2k22

വയലാർ ദിനാചരണം

Image
 

Second day of talent hunt

Image
 

The talent hunt begins...

Image
🔥🔥🔥

Corruption free Kerala campaign

Image
Say NO to Corruption and Drugs✋ At the Girideepam convention center today, the state-wide campaign of the Kerala Vigilance and Anti-Corruption Bureau was officially launched by the honorable chief minister Shri Pinarayi Vijayan. The main archbishop-catholic of the Syro-Malankara Catholic Church, Cardinal Moran Mor Baselios, and actor Nivin Pauly were the main draws. The large crowd was mesmerized by DJ Savyo's musical barrage.

RETREAT Last day

Image
Nowhere can man find a quieter or more untroubled retreat than in his own soul.  - Marcus Aurelius കോവിഡ്കാലത്തെ ഏറ്റവും വല്യ നഷ്ടങ

Theopress Inauguration

Image
On October 13th,2022,at MAR THEOPHILUS TRAINING COLLEGE, NALANCHIRA, an inauguration ceremony and logo presentation for the 'Media Club' created by students of MTTC and IQAC were held. CJ VAHID CHENGAPPALLI,senior news editor of Doordarsan Kendra , opened the occasion and gave a special speech.  
Image
Unexpected visit of our principal sir💜   

GROUP DISCUSSION

Image
  Life is all about perspective. GREAT MINDS discuss ideas. AVERAGE MINDS discuss events. SMALL MINDS discuss people. വ്യക്തിപരമായ ശെരികളുടെ അടിസ്ഥാനത്തിലാണ് ഓരോ മനുഷ്യനും വിലയിരുത്തപ്പെടുന്നത്. പ്രവർത്തിയുടെ ഉറവിടം ചിന്തകളാണ്. ചിന്തകൾ പ്രതിഫലിക്കുന്നിടത്ത് ഒരാളുടെ വ്യക്തിത്വവും പ്രതിഫലിക്കുന്നു.  ഇന്നു ജോജു സാറിന്റെ നേതൃത്വത്തിൽ "ടെക്നോളജിയുടെ സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ച നടക്കയുണ്ടായി. വളരെ ആരോഗ്യപരമായി തന്നെ ചർച്ച മുന്നോട്ട് പോയി. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറയുന്നതിൽ മികവ് കാണിച്ചു. വളരെ നന്നായിതന്നെ ഈ ദിനവും കടന്നു പോയി.

ഓർമ്മയ്ക്കായ്...

Image
ബഹളത്തിനിടയിൽ  ഒരൽപ്പനേരം...  ഇന്നോളം വന്ന വഴിയേ ഈ പുസ്തകങ്ങളും വായനശാലകളും തന്നതോളം മനോഹരമായി മറ്റൊന്നും തന്നെ എന്നിൽ ഇല്ല. 

MTTC Diaries

Image
  The first time you do something is always special...💖 എഴുതാൻ വല്യ ഇഷ്ടമായിരുന്നു. എന്നാൽ അതെപ്പോഴോ അന്യമായി തുടങ്ങിയിരുന്നു. ഇന്ന് കോളേജിൽ ആദ്യമായി ബ്ലോഗ് തയ്യാറാക്കണമെന്ന് പറഞ്ഞപ്പോൾ സന്തോഷമാണുണ്ടായത്. ഓ... അത് ഞാൻ പറഞ്ഞില്ലെലോ. ഇന്നു തിയോഫിലസിലെ എന്റെ ആദ്യ ദിനമായിരുന്നു. രണ്ട് വർഷത്തെ എന്റെ കലാലയ ജീവിതം ഇവിടെ തുടങ്ങുന്നു.   വരാതിരിക്കാനായി പല സാധ്യതകൾ മുന്നിൽ നിരത്തുമ്പോളും വരാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ സ്വപ്നമാണ്. ഒരു അധ്യാപിക  ആവുക എന്ന എന്റെ എക്കാലത്തെയും സ്വപ്നം... അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്... നല്ല നാളകൾ പ്രതീക്ഷിച്ചുകൊണ്ട് ഇവിടെ തുടങ്ങുന്നു. First day @ MTTC Nalanchira