GROUP DISCUSSION

 Life is all about perspective.

GREAT MINDS discuss ideas.
AVERAGE MINDS discuss events.
SMALL MINDS discuss people.

വ്യക്തിപരമായ ശെരികളുടെ അടിസ്ഥാനത്തിലാണ് ഓരോ മനുഷ്യനും വിലയിരുത്തപ്പെടുന്നത്. പ്രവർത്തിയുടെ ഉറവിടം ചിന്തകളാണ്. ചിന്തകൾ പ്രതിഫലിക്കുന്നിടത്ത് ഒരാളുടെ വ്യക്തിത്വവും പ്രതിഫലിക്കുന്നു. 



ഇന്നു ജോജു സാറിന്റെ നേതൃത്വത്തിൽ "ടെക്നോളജിയുടെ സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ച നടക്കയുണ്ടായി. വളരെ ആരോഗ്യപരമായി തന്നെ ചർച്ച മുന്നോട്ട് പോയി. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ പറയുന്നതിൽ മികവ് കാണിച്ചു. വളരെ നന്നായിതന്നെ ഈ ദിനവും കടന്നു പോയി.

Comments

Popular posts from this blog

അധ്യാപനകളരിയിലേക്ക്.....

Building your potentials...