Posts

Showing posts from October, 2023

Innovative Model

 

2nd Week (09/10/2023-13/10/2023)

 09/10/2023 Reached the school by 8:45 a.m. and perform the morning duty and attended the prayer session with teachers. Today  I have class at 9A on 6th period. I was a little bit tensed. The students were so irritating. I planned to have take the class on laws of motion by demonstrating experiments. I became happy for this day as this day makes many opportunity for me to grow as a teacher. 10/10/2023 Reached the school by 9 a.m. and attended the prayer session with teachers. Today I have two our class at 8B and 8C. I have planned the class at 8B by teaching them magnetism and 8C with metals. I tried my best to perform all the duties and substitution assign to me as I could. 11/10/2023 Reported the school by 8:45 a.m. and attended the prayer session with teachers. Today  I have observation at 7th.I was a little bit tensed. I had my classes at 9C and 8C. I planned to have take the class 9C by showing ppt regarding periodic table .Neena teacher came to observe my class and ...

1st week (3/10/2023-6/10/2023)

Image
വർഷങ്ങൾക് ശേഷം ഇതാ വീണ്ടും ഒരു സ്കൂൾ കാലഘട്ടം... എന്നാൽ അന്നിൽ നിന്നും വിഭിന്നമായി ഇന്ന് ഒരു അധ്യാപികയായി സ്കൂളിലേക്ക്..... Teaching Practice ആദ്യദിനം... വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പുറപ്പെട്ടത്.. സ്കൂളും ഞാൻ താമസിക്കുന്ന hostel ഉം തമ്മിൽ ഒരു step കയറുന്ന ദൂരവേ ഉള്ളൂ.. 9 മണി ആയപ്പോളേക്കും സ്കൂളിൽ എത്തി.. അപ്പോളേക്കും ഓ രോരുത്തരായി എത്തി തുടങ്ങിയിരുന്നു. ആദ്യം തന്നെ HM സിസ്റ്റർനെ കണ്ടു. ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സിസ്റ്റർ. ഇത്തവണ കുറച്ചു ഉത്തരവാദിത്തം കൂടുതലാണ് ഞങ്ങൾ 11 പേര് അടങ്ങുന്ന team ന്റെ ലീഡർ ഞാനാണ്. അസിസ്റ്റന്റ് ലീഡർ രാധികയും. St. Goretti HSS ഞങ്ങളെ സംബന്ധിച്ചിടത്തോളം കുറച്ചു പണിപ്പെട്ടതായിരുന്നു. ആ സാഹചര്യത്തിൽ ലീഡർ ആവുക എന്നത് ഒരു വലിയ കടമ്പ തന്നെ ആയിരുന്നു.എന്നിരുന്നാലും ധൈര്യം സംഭരിച്ചു മുന്നോട്ട് തന്നെ. ഇന്ന് എനിക്ക്  2 period ഉണ്ടായിരുന്നു. അതിനുമുന്നേ 8ബിൽ ഒരു സബ്സ്ടിട്യൂഷൻ കിട്ടി.  5 th hr എനിക്ക് 8 ബി il ഫിസിക്സ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു.... പിള്ളേർ കുറച്ചു ബഹളം ആയിരുന്നു. ഞാൻ അവിടെ magnetism chapter തുടങ്ങി. കുറച്ചു സ്ട്രിക്ട് ആയി തന്നെ നിൽക്കേണ്...

ഒന്നാം ദിനം

Image
 പല തിരിച്ചറിവുകളുടെയും ബാലപാഠം നല്കിയത് സ്കൂളിലെ എന്റെ ആദ്യത്തെ class ആയിരുന്നു. എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും എന്നെ ഓർമ്മപെ പ്പെടുത്തിയത് ആ ക്ലാസ്സ് ആയിരുന്നു.

അധ്യാപനകളരിയിലേക്ക്.....

Image
 𝓛𝓲𝓯𝓮 𝓲𝓼 𝓯𝓾𝓵𝓵 𝓸𝓯 𝓼𝓾𝓻𝓹𝓻𝓲𝓼𝓮𝓼 𝓪𝓷𝓭 𝓶𝓲𝓻𝓪𝓬𝓵𝓮𝓼... ജീവിതം എന്നും അവളുടെ വൈരുധ്യങ്ങൾക്കാട്ടി അമ്പരപ്പിക്കാറുണ്ട്. First year ജീവിതം ഏതാണ്ടിങ്ങനെ അവസാനിക്കാറായി. ഇനിയും പരീക്ഷമാത്രം. അങ്ങനെ പരീക്ഷയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയൊരു അതിഥി... "Teaching Practice "  എങ്കിലും പരീക്ഷണങ്ങളുടെയിടയിലൂടെ ജീവിതത്തെ നോക്കി കാണുക ഒരു രസം തന്നെയാണ്. സ്കൂളിലേ കളിലേയ്ക്കുള്ള ക്ഷണം.... നാളെ മുതൽ വരുന്ന നാൽപത് ദിനങ്ങൾ... കാത്തിരിക്കാം നല്ല നാളേയ്ക്കായി....