1st week (3/10/2023-6/10/2023)

വർഷങ്ങൾക് ശേഷം ഇതാ വീണ്ടും ഒരു സ്കൂൾ കാലഘട്ടം... എന്നാൽ അന്നിൽ നിന്നും വിഭിന്നമായി ഇന്ന് ഒരു അധ്യാപികയായി സ്കൂളിലേക്ക്.....

Teaching Practice ആദ്യദിനം... വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പുറപ്പെട്ടത്.. സ്കൂളും ഞാൻ താമസിക്കുന്ന hostel ഉം തമ്മിൽ ഒരു step കയറുന്ന ദൂരവേ ഉള്ളൂ.. 9 മണി ആയപ്പോളേക്കും സ്കൂളിൽ എത്തി.. അപ്പോളേക്കും ഓരോരുത്തരായി എത്തി തുടങ്ങിയിരുന്നു. ആദ്യം തന്നെ HM സിസ്റ്റർനെ കണ്ടു. ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സിസ്റ്റർ. ഇത്തവണ കുറച്ചു ഉത്തരവാദിത്തം കൂടുതലാണ് ഞങ്ങൾ 11 പേര് അടങ്ങുന്ന team ന്റെ ലീഡർ ഞാനാണ്. അസിസ്റ്റന്റ് ലീഡർ രാധികയും. St. Goretti HSS ഞങ്ങളെ സംബന്ധിച്ചിടത്തോളം കുറച്ചു പണിപ്പെട്ടതായിരുന്നു. ആ സാഹചര്യത്തിൽ ലീഡർ ആവുക എന്നത് ഒരു വലിയ കടമ്പ തന്നെ ആയിരുന്നു.എന്നിരുന്നാലും ധൈര്യം സംഭരിച്ചു മുന്നോട്ട് തന്നെ. ഇന്ന് എനിക്ക്  2 period ഉണ്ടായിരുന്നു. അതിനുമുന്നേ 8ബിൽ ഒരു സബ്സ്ടിട്യൂഷൻ കിട്ടി. 5 th hr എനിക്ക് 8 ബി il ഫിസിക്സ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു.... പിള്ളേർ കുറച്ചു ബഹളം ആയിരുന്നു. ഞാൻ അവിടെ magnetism chapter തുടങ്ങി. കുറച്ചു സ്ട്രിക്ട് ആയി തന്നെ നിൽക്കേണ്ടി വന്നു. അതിനു ശേഷം 7th period എനിക്ക് 8C il കെമിസ്ട്രി ക്ലാസ്സ്‌ ഉണ്ടെന്നു.. അവിടെ ഞാൻ metals chapter തുടങ്ങി വെച്ച്. പിള്ളേർ എല്ലാം ക്ലാസ്സിൽ നന്നായിട്ടിരുന്നു. First day കുറച്ചു hectic ആയിട്ട് തോന്നി. ഇന്നത്തെ ക്ലസ്സുകൊണ്ട് പിള്ളേരുടെ അടുത്ത് കുറച്ചു strict ആയിട്ട് നിൽക്കേണ്ടി വരും എന്ന് മനസ്സിലായി.







04/10/2023
Second day of teaching practice. today I reached the school at 8:45 a.m. we had morning duty after the duty we had prayer at office at 9:10 a.m. After 9:30 a.m. the school prayer the first started. today I got substitution duty at 6E.Managing the students at 6E was so difficult for me.On the second period I prepared for my classes.I have 2 periods at 8C and 9C. Class at 9C was very difficult to manage.so today I understand that I had to improve my class management sklls.


05/10/2023

Reported the school by 8:45 a.m. and perform the morning duty and attended the prayer session with teachers.   I had 2nd and 4th hour class at 9C and 8B. I had one substitution at second hour at 7C. I plan the class which is fully ICT oriented and student oriented. I  teach magnetism in 8B . Today was a good day for me. I could able to teach them effectively using different magnets. At 9C i took the chapter periodic table.

06/10/2023
 
Reported the school by 8:45 a.m. and attended the prayer session with teachers.  I had only one hour at 9 A.I got  substitution at third hour and 5 th hour at 5 C and 8 D.I plan the class which is fully ICT oriented and student oriented. I  taught the topic laws of motion.I could able to teach them effectively .It was my first class at 9A. After classes i have evening duty. it was very difficult to handle them during evening duty. Overall the day was hectic.


Comments

Popular posts from this blog

അധ്യാപനകളരിയിലേക്ക്.....

Building your potentials...